Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരി വിരുദ്ധദിനത്തിൽ സന്ദേശങ്ങളുമായി കൈകോർത്ത് വിദ്യാർത്ഥികൾ


ലഹരി വിരുദ്ധദിനത്തിൽ സന്ദേശങ്ങളുമായി കൈകോർത്ത് വിദ്യാർത്ഥികൾ


ലോക ലഹരി വിരുദ്ധ ദിനത്തിൽ എരമംഗലം യു എം എം എൽ പി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ പ്ലക്കാർഡുകളും ബാനറുകളും ആയി ഗ്രൗണ്ടിൽ കൈകോർത്തു. പ്രധാനാധ്യാപകൻ ശ്രീ ലിജോ ടി ജോബ് ലഹരി വിരുദ്ധ സന്ദേശം നൽകി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു .സ്കൂൾ തല പ്രവർത്തനങ്ങൾക്ക് നല്ല പാഠം കൺവീനർ ശ്രീ ഡിറ്റോ ഡെന്നി നേതൃത്വം നൽകി. അധ്യാപകരായ ജയ നാരായണൻ കെ എം ,നസീറ എ ഷമീല ബി പി ,ശ്രീജ എ ജി എന്നിവർ സ്കൂൾതലത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments