Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം സ്വദേശി ഹരികൃഷ്ണന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്


എരമംഗലം സ്വദേശി ഹരികൃഷ്ണന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്

എരമംഗലം നാക്കോല സ്വദേശി ഹരികൃഷ്ണനാണ് തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയത്.

 എരമംഗലം നാക്കോല പറയരിയ്ക്കൽ ഗംഗാധരൻ നായരുടേയും കുട്ടംപറമ്പത്ത് കല്ല്യാണിക്കുട്ടിയുടേയും മകനാണ് ഹരികൃഷ്ണൻ. കാലടി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നിലവിൽ വളയംകുളം അസ്സബാഹ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വരുന്നു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments