അധ്യാപക ലോകം സബ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ചങ്ങരംകുളം: കെ എസ് ടി എമുഖമാസികയായ അധ്യാപക ലോകത്തിൻ്റെ എടപ്പാൾ സബ്ജില്ലാ തല ഉദ്ഘാടനം സാഹിത്യകാരൻആലംകോട് ലീലാകൃഷ്ണൻ നിർവഹിച്ചു. കെ.എസ് ടി.എ ജില്ലാ എക്സി കൂട്ടിവ് അംഗം ഹരിദാസൻ സി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. ലീലാകൃഷ്ണൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ KSTA എടപ്പാൾസബ്ജില്ലാ പ്രസിഡണ്ട് സജി സി , ജോ : സെക്രട്ടറിമാരായ സുരേഷ് ബാബു കെ.എം , ശ്രീകാന്ത് കെ.എസ് വൈസ് പ്രസിഡണ്ട് അനീഷ് കെ എന്നിവരും പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments