Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റെയിൻബോ ലേണിംഗ് ഫെസ്റ്റിവെല്ലിന് ക്രസൻ്റ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി


റെയിൻബോ ലേണിംഗ് ഫെസ്റ്റിവെല്ലിന് 
ക്രസൻ്റ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി

മാറഞ്ചേരി : മാറഞ്ചേരി ക്രസൻ്റ് ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം 
റെയിൻബോ ഫെസ്റ്റിവൽ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടി കളോടെ തുടക്കമായി
സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഭം ചടങ്ങിന്റെ ഉദ്ഘാടനം വെളിയങ്കോട് ഖാസി ഹംസ സഖാഫി നിർവഹിച്ചു സ്കൂൾ പ്രിൻസിപ്പാൾ ഡോ . പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെൻ്റ് പ്രതിനിധികളായ PMM അഷ്റഫ് , ബഷീർ.കെ, ഷറഫുദ്ദീൻ .കെ, റസാഖ് കോടഞ്ചേരി, ഹക്കീംമാറഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു വൈസ്പ്രിൻസിപ്പൽ വിനീത സ്വാഗതവും എസ്.ആർ.ജി കൺവീനർ ജഹനാസ് നന്ദിയും പറഞ്ഞു 
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിവിധ വകുപ്പ് മേധാവികളും ക്ലബ് പ്രതിനിധികളും സ്കൂളിൻ്റെ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

 ക്രസൻ്റ് സ്കൂളിൽ ആരംഭിച്ച മഴവിൽ ക്ലബിൻ്റെ ഇയർപ്ലാൻ മഴവിൽ കൺവീനർ അബ്ദുൽ മജീദ് സഅദി അവതരിപ്പിച്ചു എസ്. ആർ. ജി, സ്കൗട്ട് ആൻ്റ് ഗൈഡൻസ്, ക്രസൻ്റ് പോലീസ് കേഡറ്റ് എന്നിവയുടെ പരിശീലനം വിവിധ സ്റ്റാഫ് കോഡിനേറ്റർമാരായ ജുൽന, രമ്യ, മനാഫ്, എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments