Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതുപൊന്നാനി ജി എഫ് എൽ പി സ്കൂളിൽ വായന മത്സരം സംഘടിപ്പിച്ചു


പുതുപൊന്നാനി ജി എഫ് എൽ പി സ്കൂളിൽ വായന മത്സരം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുപൊന്നാനി ജി. എഫ്. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗം മോഹനൻ കുറ്റീരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി.ജെ. ജെസ്സി, ചിന്ത ലൈബ്രറി പ്രസിഡന്റ് ഇ.എ. ശ്രീരാജ്, സെക്രട്ടറി പി.എസ്. കരീം, സീനിയർ അധ്യാപകൻ ധനദാസ് തുടങ്ങിയവർ സംസാരിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments