Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.



സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

മാറഞ്ചേരി: നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി ഫൗണ്ടേഷൻ, സോഷ്യൽ ബീ വെഞ്ചേഴ്‌സ്, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി എന്നിവയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 50% സബ്സിഡിയിൽ ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന സ്കൂൾ കിറ്റ് പദ്ധതിയുടെ ഉദ്ഘാടനം പി.എൻ.യു.പി സ്കൂൾ പ്രധാന അധ്യാപിക സിന്ധു കെ നിർവഹിച്ചു. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ പ്രോത്സാഹനം മാത്രം ലക്ഷ്യമാക്കിയാണ് പദ്ധതി സംഘടിപ്പിച്ചത്. പ്രാദേശിക ഷോപ്പുകളിലേക്ക് ടോക്കൺ നൽകി ആവശ്യാനുസരണമുള്ള പഠനോപകരണങ്ങൾ പർച്ചേസ് ചെയ്യാവുന്ന വിധത്തിൽ ടോക്കൺ നൽകിയാണ് സ്കൂൾ കിറ്റ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, ഖദീജ മൂത്തേടത്ത്, പി.സി മമ്മു, കെ.വി റഫീഖ്, ഫിറോസ് ആന്തൂർ, സലീം എ.വി, മുഹമ്മദുണ്ണി മാനേരി, കെ.വി അശ്റഫ് പ്രസംഗിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments