അയിനിച്ചിറയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അത്താണി എടപ്പാൾ റൂട്ടിൽ അത്താണിയിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ അയിനിച്ചിറ പാടത്തേക്ക് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് 12 മണിയോടെയാണ് സംഭവം എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന അവിണ്ടത്തറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റ് ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments