Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിഇൻഫർമേഷൻ സെന്റർ അടച്ച് പൂട്ടരുത് : സുന്നി സംയുക്ത പ്രവർത്തക സംഗമം


പൊന്നാനിഇൻഫർമേഷൻ സെന്റർ അടച്ച് പൂട്ടരുത് : സുന്നി സംയുക്ത പ്രവർത്തക സംഗമം

കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ള പൊന്നാനി ഇൻഫർമേഷൻ സെന്റർ അടച്ചുപൂട്ടുന്നത് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നടപടിയിൽ സുന്നി സംയുക്ത പ്രവർത്തക സംഗമം പ്രതിഷേധനം രേഖപ്പെടുത്തി.
അയ്യായിരത്തോളം വരുന്ന തീരദേശ മേഖലയിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഇൻഫർമേഷൻ സെന്റർ ജില്ലക്കു പുറമേയുള്ള തൃശൂർ, പാലക്കാട്, മേഖലകളിലുള്ള ഒട്ടേറെ വിദ്യാർത്ഥികളും ഈ സെന്ററിനെ ആശ്രയിക്കുന്ന താണ്. സെന്റർ പൊന്നാനിയിൽ തന്നെ തുറന്നു പ്രവർത്തിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

സംഗമം കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ ജനറൽ സെക്രട്ടറി സിദ്ദീഖ് അൻവരി ഉദ്ഘാടനം ചെയ്തു.
 സർക്കിൾ പ്രസിഡന്റ് അലി സഅദി അധ്യക്ഷത വഹിച്ചു. ഹംസത്ത് പി പി സ്വാഗതവും ഹംസത്ത് കെ നന്ദിയും പറഞ്ഞു. മുബാറക്ക് മഖ്ദൂമി, സക്കീർ കെ.വികടവ്, അബ്ദുൽമജീദ് സഅദി, ഉസ്മാൻ കാമിൽസഖാഫി പൊന്നാനി, യഹ് യ സഖാഫി ,അലി അശ്ക്കർ, സൈനുൽ ആബിദ് അഹ്സനി എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments