Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം സ്വർണാഭരണങ്ങളും പണവും കവർന്നു


മാറഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം സ്വർണാഭരണങ്ങളും പണവും കവർന്നു

മാറഞ്ചേരി പരിച്ചകത്ത് അടച്ചിട്ട വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്നു കടങ്ങോത്തയിൽ അയിഷയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇന്നലെ മോഷണം നടന്ന്.

വീട്ടിൻ്റെ മുൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ആയിരത്തോളം രൂപയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.


സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments