Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പത്മശീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഘടിപ്പിച്ചു



പത്മശീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപപ്രസിഡണ്ട് കൂടിയായ വി. ചിത്രൻ നമ്പൂരിപ്പാടിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ജൂൺ 27 ന് മൂക്കുതല മുക്തി സ്ഥലേശ്വരിഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പകരാവൂർ കൃഷ്ണൻ നമ്പൂതിരി ഉൽഘാടനം ചെയ്തു. ദേശമംഗലം അഷ്ടമൂർത്തി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്. എസ്.പി.യു. പ്രസിഡണ്ട് പി. ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വി. ഇസ്മായിൽ മാസ്റ്റർ, സി.ശിവശങ്കരൻ മാസ്റ്റർ, ഡോക്ടർ. വി. മോഹനകൃഷ്ണൻ, പി.എൻ. കൃഷ്ണമൂർത്തി, കെ. ആർ. രാധാ ഭായ് ട്രിച്ചർ, യൂസഫ് മാസ്റ്റർ, കൃഷ്ണൻ പോറ്റി, പി.എം.സതീശൻ, ഡോ. ഹരിദാസ്, അജിതടീച്ചർ എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments