തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന; വിടപറഞ്ഞത് കേരള പോലീസ് ഫുട്ബോൾ താരം
തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐ മരിച്ച നിലയിൽ. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ
ജിമ്മി ജോർജ് (35)ആണ് മരിച്ചത്.
അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് കരുതുന്നത്. സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്ബോൾ ടീമിലെ താരം കൂടിയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments