Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആത്മസമർപ്പണത്തിൻ്റെ ആഘോഷമായ ബലി പെരുന്നാൾ ദിനത്തിൽ സഹജീവി സ്നേഹവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് കാസിം കോയ


ആത്മസമർപ്പണത്തിൻ്റെ ആഘോഷമായ ബലി പെരുന്നാൾ ദിനത്തിൽ സഹജീവി സ്നേഹവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് കാസിം കോയ



സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം
മുഴുകുമ്പോള്‍, വിഷമം അനുഭവിക്കുന്ന നിരവധിപ്പേർ നമ്മുടെ ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ സഹജീവി സ്നേഹം മനസ്സില്‍ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബലിപെരുന്നാൾ ഉയർത്തുന്ന വിശ്വാസ തീഷ്ണതയുടെയും അത് പകരുന്ന സൃഷ്ടാവിന് മുന്നിൽ സമ്പൂർണ്ണ കീഴയടങ്ങലിൻ്റെയും അടയാളപ്പെടുത്തലായിരിക്കണം പെരുന്നാൾ ആഘോഷമെന്നും മതം വിലക്കിയിട്ടുള്ള അരുതായ്മകളുടെ കൂത്തരങ്ങുകളായി പെരുന്നാൾ ആഘോഷത്തെ മാറ്റാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും കാസിം കോയ പറഞ്ഞു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments