Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാരംഗം കലാ സാഹിത്യവേദി ഉൽഘാടനം നടന്നു.


വിദ്യാരംഗം കലാ സാഹിത്യവേദി ഉൽഘാടനം നടന്നു.

വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാമദാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.പി. മില്ലി സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി.ടി.എ പ്രസിഡണ്ട് ഷരീഫ് തളികശേരി അധ്യക്ഷനായി. സ്കൂൾ മാനേജർ രമണി അശോകൻ മുഖ്യ അതിഥിയായി. സമദ് മാസ്റ്റർ , സവിത ടീച്ചർ, ഇന്ദു ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. റെജിലാൽ നന്ദി അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments