Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഷ്‌റഫ്‌ കൂട്ടായ്മ സ്വീകരണവും ആദരവും സംഘടിപ്പിച്ചു


അഷ്‌റഫ്‌ കൂട്ടായ്മ സ്വീകരണവും ആദരവും സംഘടിപ്പിച്ചു

അഷ്‌റഫ്‌ കൂട്ടായ്മ പൊന്നാനി മണ്ഡലത്തിന്റെ നേതൃത്വത്തിൽ.
എരമംഗലം തണൽ ഗൈഡൻസ് സെന്ററിൽ വെച്ച് പുതിയതായി തെരഞ്ഞടുക്കപ്പെട്ട മലപ്പുറം ജില്ലാ നേതാകൾക്ക് സ്വീകരണം നൽകുകയും. 2023-2024,SSLC// +2 പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും 2024- ൽ ACCA യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെയും ആദരിക്കുകയും ചെയ്തു. 

 അഷ്റഫ് കല്ലൂർമയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് 
ചീഫ് കോഡിനേറ്റർ അഷ്റഫ് എം സി ഉദ്ഘാടനം ചെയ്തു അഷ്റഫ് മൗലവി മുതുകാട് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ACCA യിൽ പാസ്സായ അനസ്ന് അഷ്‌റഫ്‌ കോക്കൂർ മൊമെന്റോ നൽകി

 മണ്ഡലം സെക്രട്ടറി അഷ്റഫ് പള്ളിക്കര സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡണ്ട് അഷ്റഫ് വന്നേരി അധ്യക്ഷതയും ട്രഷറർ അഷ്റഫ് കടുങ്ങാട്ടയിൽ നന്ദി അറിയിച്ചു

 
മുൻ പ്രസിഡന്റ് അഷ്റഫ് അൽ അമീൻ ഉപദേശക അംഗം അഷ്റഫ് കോക്കൂർ ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. 


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments