Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭരണ സ്തംഭനമെന്ന പരാതി: വെളിയങ്കോട് പഞ്ചായത്തിൽ എൽ.ഡി.എഫ്. ജനപ്രതിനിധികളുടെ പ്രതിഷേധസമരം


ഭരണ സ്തംഭനമെന്ന പരാതി: 
വെളിയങ്കോട് പഞ്ചായത്തിൽ എൽ.ഡി.എഫ്. ജനപ്രതിനിധികളുടെ പ്രതിഷേധസമരം 

ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നു വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രവർത്തനവും വികസനവും മുരടിപ്പിക്കുന്നുവെന്ന് ആരോപിച്ചു എൽ.ഡി.എഫ്. ജനപ്രതിനിധികളുടെ പ്രതിഷേധം. റോഡുകളുടെ പുനരുദ്ധാരണം, ലൈഫ് ഭവന പദ്ധതി, തണ്ണീർത്തട കൈയേറ്റങ്ങൾ, ഓഫീസ് പ്രവർത്തനം തുടങ്ങിയവ നിലച്ചുവെന്നാണ് പ്രധാന ആക്ഷേപം. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം പാടത്തകായിൽ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. സെയ്‌ത്‌ പുഴക്കര അധ്യക്ഷത വഹിച്ചു. അംഗങ്ങളായ വേലായുധൻ, പി. വേണു, മുസ്തഫ മുക്രിയകത്ത്, താഹിർ തണ്ണിത്തുറക്കൽ, പി. പ്രിയ, ഹസീന ഹിദായത്ത്, സബിത പുന്നക്കൽ എന്നിവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments