Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ന്യൂസ് പേപ്പർ ചലഞ്ചിൽ സഹകരിച്ച് യു.എം.എം.എൽ.പി. സ്കൂൾ..


ന്യൂസ് പേപ്പർ ചലഞ്ചിൽ സഹകരിച്ച് യു.എം.എം.എൽ.പി. സ്കൂൾ..

എരമംഗലം പുഴക്കര സ്വദേശി മനോജിൻ്റെ ചികിൽസാ ഹായത്തിൻ്റെ ഭാഗമായി ടീം ഇ ആർ എം കൂട്ടായ്മ സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിലേക്ക് വിദ്യാർത്ഥികളിൽ നിന്നും പത്രങ്ങൾ ശേഖരിച്ച് നൽകി യു.എം.എം.എൽ.പി. സ്കൂൾ. സ്കൂൾ വിദ്യാർത്ഥികൾ മാർഗ്ഗം ശേഖരിച്ച പത്രങ്ങൾ പ്രധാന അധ്യാപകൻ ലിജോ ടി ജോബ് ടീം ഇ ആർ എം അഡ്മിൻ അൻവർ കെ.വി. ക്ക് കൈമാറി. മെജോ മാസ്റ്റർ, ഡിറ്റോ മാസ്റ്റർ, ജയനാരായണൻ മാസ്റ്റർ, ശ്രീജ ടിച്ചർ , ജുമിയ ടീച്ചർ, ഷഹന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments