Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുഴികളിൽ വാഴ നട്ടിട്ടും എരമംഗലത്ത് അപകടം തുടർക്കഥ; പരിക്കേറ്റവരിൽ അധികവും സ്ത്രീകൾ

കുഴികളിൽ വാഴ നട്ടിട്ടും എരമംഗലത്ത് അപകടം തുടർക്കഥ; പരിക്കേറ്റവരിൽ അധികവും സ്ത്രീകൾ 

കണ്ടുകടവ് ഗുരുവായൂർ റോഡിൽ എരമംഗലത്തും പരിസരത്തും രൂപപ്പെട്ട ഗർത്തങ്ങളിൽ വീണ് അപകടങ്ങൾ പതിവാകുന്നു. കൂടുതലും ബൈക്കുളിൽ യാത്ര ചെയ്യുന്ന സ്ത്രീകളാണ് അപകടത്തിൽ പെടുന്നത്. ഇന്ന് കാലത്തും എരമംഗലം ജുമുഅത്ത് പള്ളിക്ക് മുന്നിൽ വീണ് ഇത്തരത്തിൽ പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി. നിവരധി വലിയ അപകടഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്. അപകട സൂചനയായി നാട്ടുകാർ പലയിടത്തും ഗർത്തങ്ങളിൽ വാഴയും വൃക്ഷ തൈകളും നട്ടു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments