Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ പ്രഥമ വനിത വിംഗ് രുപീകരിച്ചു


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ പ്രഥമ വനിത വിംഗ് രുപീകരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ പെരുമ്പടപ്പ് യൂണിറ്റ് വനിത വിംഗ് രുപീകരിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിന് വനിത വിംഗ് ജില്ലവൈസ് പ്രസിഡന്റ്‌ ആരിഫ നേതൃത്വം നൽകി ജില്ലാ സെക്രട്ടറി ഷഹന ഐറിസ് അധ്യക്ഷത വഹിച്ചു.

പെരുമ്പടപ്പ് യൂണറ്റ് വനിത വിംഗ് പ്രസിഡൻ്റായി സുജാത മൊണാലിസ സെക്രട്ടറി ലിംസ ഫ്ലമിoഗോ ട്രഷറർ ഷാഹിത 
വൈസ് പ്രസിഡന്റ് ഫർമിന 
ജോയിന്റ് സെക്രട്ടറി നിഷ എന്നിവരെ തിരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തിന് 
KVVES PPU രക്ഷാധികാരി U അബ്ദു റഹ്മാൻ (SABARI) പ്രസിഡന്റ്‌
സലാഹുദ്ധീൻ( SKY LARK,) സെക്രട്ടറി 
മുഹമ്മദ്‌ കുട്ടി (METRO) ട്രഷറർ സലാൽ (MK STORE,) ജില്ലാ കമ്മറ്റി മെമ്പർമാരായ രവി( MILMA, ) ഷക്കീർ (MS ചിക്കൻ ) വൈസ് പ്രസിഡന്റ്‌ സുരേഷ് (POONGADAN) അറഫാത് (GREENFRESH) എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു, നിയുക്തവനിത വിംഗ് ട്രഷറർ ഷാഹിത നന്ദി പറഞ്ഞു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments