Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരി മാഫിയക്കെതിരെ നടപടി എടുക്കണം. KSU മാറഞ്ചേരി മണ്ഡലം കമ്മിറ്റി


ലഹരി മാഫിയക്കെതിരെ നടപടി എടുക്കണം. KSU മാറഞ്ചേരി മണ്ഡലം കമ്മിറ്റി

മാറഞ്ചേരി പഞ്ചായത്തിലെ സ്കൂളുകൾക്ക് സമീപവും അങ്ങാടികൾ കേന്ദ്രീകരിച്ചും നടക്കുന്ന ലഹരിവില്പനക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ മാറഞ്ചേരി മണ്ഡലം KSU പ്രവർത്തക യോഗം തീരുമാനിച്ചു. യോഗം പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു 
. KSU പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ സനി വന്നേരി അധ്യക്ഷത വഹിച്ചു. KSU സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി 
. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌, ഡിസിസി മെമ്പർ A. K. ആലി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാഫി, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പാലക്കൽ അബ്ദുറഹ്മാൻ, പ്രിയദർശിനി ചെയർമാൻ കാദർ ഏനു, മണ്ഡലം സെക്രട്ടറി രവി പരിചകം, KSU മുൻ മണ്ഡലം പ്രസിഡന്റ്‌ ഷാബിൽ എന്നിവർ പ്രസംഗിച്ചു. KSU മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ നയീം മാരാമുറ്റം നന്ദി പറഞ്ഞു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments