Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിലെ PMAY - ലൈഫ് ഭവന നിർമ്മാണ പദ്ധതി ഗുണ ഭോക്തൃ സംഗമം സംഘടിപ്പിച്ചു.


പൊന്നാനി നഗരസഭയിലെ PMAY - ലൈഫ് ഭവന നിർമ്മാണ പദ്ധതി ഗുണ ഭോക്തൃ സംഗമം സംഘടിപ്പിച്ചു.


പൊന്നാനി നഗരസഭയിലെ ഭവന രഹിതരായ ഗുണ ഭോക്താക്കൾക്ക് "എല്ലാവർക്കും പാർപ്പിടം " എന്ന സന്ദേശമുയർത്തി PMAY - ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം ധനസഹായം അനുവദി ക്കുന്നതിനുള്ള 11-ാമത് DPR ഗുണ ഭോക്തൃ സംഗമം സംഘടിപ്പിച്ചു.
82 ഗുണ ഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്തു.
കോൺ ഫറൻസ് ഹാളിൽ ചേർന്ന ഗുണ ഭോക്തൃ സംഗമം
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു .

വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി ചെയർ പേഴ്സൺമാരായ അജീന ജബ്ബാർ ഷീന സുദേശൻ നഗരസഭ സെക്രട്ടറി സജിറൂൺ,കുടുംബശീ പ്രസിഡണ്ട് ധന്യ എന്നിവർ ദശംസകൾ അർപ്പിച്ചു സംസാരിച്ചു.

രേഷ്മ പദ്ധതി വിശദീകരണം നടത്തി.

ക്ഷേമ കാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും കൗൺസിലർ ഷാഫി നന്ദിയും പറഞ്ഞു.





🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments