Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി, പുതിയിരുത്തിയിൽ കാർ ഇടിച്ച് 10 വയസ്സുകാരൻ വിദ്യാർത്ഥി മരണപ്പെട്ടു.


പാലപ്പെട്ടി, പുതിയിരുത്തിയിൽ കാർ ഇടിച്ച് 10 വയസ്സുകാരൻ വിദ്യാർത്ഥി മരണപ്പെട്ടു.

പാലപ്പെട്ടി പുതിയിരുത്തി സ്വദേശി എരസംവീട്ടിൽ അലി-സുലൈഖ ദമ്പതികളുടെ മകൻ അമൽ(10) ആണ് മരണപ്പെട്ടത്.

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി പുതിയിരുത്തിയിലാണ് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച അമലിനെ കാർ ഇടിച്ചു അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അമലിനെ വെളിയങ്കോട് അൽ-ഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments