സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരിൽ: 1309 പേർ തിരിച്ചെത്തി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരിൽ 1309 പേർ ഇതുവരെ എട്ട് വിമാനങ്ങളിലായി തിരിച്ചെത്തി.
ഇന്ന് (04-07-2024) എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങൾ രാവിലെ 8 മണിക്കും വൈകീട്ട് 3.40 നുമായി കരിപ്പൂരിൽ ഹാജിമാരുമായെത്തി.
ആദ്യ വിമാനത്തിൽ 162 പേരും രണ്ടാം വിമാനത്തിൽ 163 പേരുമാണ് തിരിച്ചെത്തിയത്.
നാളെ (05-07-2024) മൂന്ന് സർവ്വീസുകളാണുള്ളത്. വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ സ്ത്രീ തീർത്ഥാടകരാണ് നാളെ എത്തുന്ന വിമാനങ്ങളിലുള്ളത്. മൊത്തം 12 സർവ്വീസുകളാണ് സ്ത്രീ തീർത്ഥടകരുമായെത്തുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments