പൊന്നാനിയിൽ പോലീസിനെ അക്രമിച്ച 2 പേർ അറസ്റ്റിൽ
പൊന്നാനി: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിന് പൊന്നാനി സ്റ്റേഷനിലെ പോലീസുകാരെ അക്രമിച്ച 2 പേർ അറസ്റ്റിൽ.കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്സിലായത്.കർമ റോഡിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഇവർ പോലീസിനെ അക്രമിച്ചത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments