നിയമലംഘകരെ പൂട്ടാൻ പെരുമ്പടപ്പ് പോലീസ് : ഇന്നു മാത്രം പിടികൂടിയത് - 91 കേസുകൾ
മലപ്പുറം ജില്ലാ പോലീസ് മേധാവി യുടെ നിർദ്ദേശപ്രകാരം ഇന്ന് പെരുമ്പടപ്പ് പോലീസ് സ്കൂൾ പരിസരങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 91 നിയമലംഘനങ്ങൾ പിടികൂടി.
4 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. സ്കൂൾ പരിസരത്ത് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന കർശ്ശനമാക്കും.
ഹെൽമറ്റ് ഇല്ലാത്ത യാത്ര, മൂന്നുപേരെ കയറ്റിയുള്ള യാത്ര, മതിയായ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ തുടങ്ങിയ നിരവധി നിയമലംഘനങ്ങൾക്കാണ് പെരുമ്പടപ്പ് പോലീസ് നടപടിയെടുത്തത് പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ ഡേവിസ് ചിറയത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments