Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ. ജെ. യുവിന്റെ നേത്രത്വത്തിൽ സ്കൂൾ ബാഗ് വിതരണം ചെയ്തു


കെ. ജെ. യുവിന്റെ നേത്രത്വത്തിൽ സ്കൂൾ ബാഗ് വിതരണം ചെയ്തു 

പൊന്നാനി :കേരള ജേർണ്ണലിസ്റ്റ് യൂണിയൻ പൊന്നാനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനെട്ടോളാം നിർധനരായ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം ചെയ്തു പൊന്നാനി ന്യൂ. എൽ. പി. സ്കൂളിൽ നടന്ന പരിപാടിയിൽ ന്യൂ. എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രെസ് ഇൻ. ചാർജ് പ്രേമ സ്വാഗതം പറഞ്ഞു പി. ടി. എ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു കെ. പി. സി. സി. മെമ്പർ എ. എം. രോഹിത് പരിപാടി ഉത്ഘാടനം ചെയ്തു കെ. ജെ. യു ജില്ലാ പ്രസിഡന്റ്‌ സുചിത്രൻ അറോറ. ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫാറൂഖ് വെളിയങ്കോട്.പൊന്നാനി മേഖല നേതാക്കളായ സക്കരിയപൊന്നാനി.ഹാഷിം പറമ്പിൽ പി. ടി. എ. വൈസ് പ്രസിഡന്റ്‌ മധു അധ്യാപകരായ ബിജു. ജയ.എന്നിവർ സംസാരിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments