ഉറക്കത്തിൽ ഹൃദായാഘാതം : മാറഞ്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു
മാറഞ്ചേരി: ഉറക്കത്തിൽ ഹൃദായാഘാതം മൂലം യുവാവ് മരണപ്പെട്ടു. മാറഞ്ചേരി താമലശ്ശേരി റോഡിലുള്ള കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് ഞായറാഴ്ച പുലർച്ചെ ഉറക്കത്തിൽ മരണപ്പെട്ടത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. ഈ മാസം 21 ന് ഞായറാഴ്ച നിക്കാഹ് നടക്കാനിരുന്നതാണ്.
മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബൈ) ഹിബ
ഖബറടക്കം ഞായറാഴ്ച 11 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments