പൂകൃഷിക്ക് ഒരുങ്ങി എരമംഗലത്തെ വിദ്യാർത്ഥി
വെളിയംകോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സുമേഷ് രമ്യ ദമ്പതികളുടെ മകളായ പാർവ്വതിയാണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചത്. തൻ്റെ വിദ്യഭ്യാസ കാലയളവിൽ ലഭിച്ച ഒഴിവു സമയത്താണ് ഇത്തരം ഒരു കൃഷിയുമായി ഇവർ മുന്നിട്ടിറങ്ങിയത്. വെളിയംകോട് പഞ്ചായത്ത് ജനപ്രതിനിധി സെയ്തു പുഴക്കരയും കൃഷിഭവനിലെ ഉദ്യോഗഗസ്ഥരും കൂടി ആവശ്യമായ വിത്തുകൾ പാർവ്വതിക്ക് കൈമാറി. പരീക്ഷണാർത്ഥം ആദ്യഘട്ടത്തിൽ പത്ത് സെൻ്റ് ഭൂമിയില്ലാണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments