കോലൊളമ്പ് പുലിക്കാട് വയോദികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോലൊളമ്പ് പുലിക്കാട് വയോദികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുലിക്കാട്പണിക്കരത്തേല്‍ നാരായണന്റെ ഭാര്യ 70 വയസുള്ള തങ്കയെ ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് പുലിക്കാടുള്ള വീട്ടുവളപ്പിലെ കിണറ്റിൽ തങ്കയുടെ മൃതദേഹം കണ്ടത്. പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments