കനോലി കനാലിൽ അനധികൃത മണൽ കടത്ത്: പൊന്നാനി പോലീസ് പിടികൂടി
അനധികൃതമായി മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന കൂറ്റന്‍ വഞ്ചി, യമഹ മോട്ടോര്‍ എന്നിവ പിടികൂടി.
വഞ്ചി ജെ സി ബി ഉപയോഗിച്ച് പൊളിച്ചു കളയുകയും, കരയില്‍ കൂട്ടിയിട്ടിരുന്ന ഏകദേശം അഞ്ച് ലോഡ് മണല്‍ പുഴയിലേക്ക് തന്നെ നിക്ഷേപിക്കുകയും ചെയ്തു. അനധികൃത മണല്‍വാരല്‍ നടക്കുന്നു എന്ന് പൊന്നാനി CI ഫര്‍ഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ SI അരുണ്‍, ASI മധുസൂദനന്‍, പോലീസുകാരായ ബിജു, അരുണ്‍ദേവ്, സജീഷ്, സുമേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു മണല്‍ വേട്ട നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments