വെളിയങ്കോട് സൂറത്ത് ജാറം ഉറൂസ് തുടങ്ങി
വെളിയങ്കോട് സൂറത്ത് ജാറം ഉറൂസ് തുടങ്ങി. വെളിയങ്കോട് പുത്തൻവീട്ടിൽ നിസാറിന്റെ വീട്ടിൽനിന്നുള്ള കൊടിവരവ് ഘോഷയാത്ര ജറാത്തിലെത്തിയശേഷം സയ്യിദ് മുത്തുമോൻ തങ്ങൾ, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ എന്നിവർ ചേർന്നു കൊടി ഉയർത്തിയതോടെയാണ് ബുധനാഴ്‌ചവരെ നീണ്ടുനിൽക്കുന്ന ഉറൂസ് ചടങ്ങുകൾ തുടങ്ങിയത്. ദിവസവും മൗലീദ് പാരായണവും ദിക്‌റ് സദസ്സും പ്രാർഥനയും നടക്കും. ചൊവ്വാഴ്‌ച രാത്രിയിൽ പ്രത്യേക ദുആ സദസ്സും ബുധനാഴ്‌ച അന്നദാനവും നടക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments