Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാഹന പരിശോധന ശക്തമാക്കി പെരുമ്പടപ്പ് പോലീസ്


വാഹന പരിശോധന ശക്തമാക്കി പെരുമ്പടപ്പ് പോലീസ്

പാലപ്പെട്ടിയിൽ അനധികൃത പാർക്കിംഗ് 31 വാഹനങ്ങൾക്ക് പിഴ ചുമത്തി

വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും എതിരെ പെരുമ്പടപ്പ് പോലീസിന്റെ പരിശോധന ശക്തമാക്കി ലൈസൻസ് ഇല്ലാതെയും ഹെൽമറ്റ് ധരിക്കാതെയും അമിതവേഗത്തോടെയും വാഹനം ഓടിക്കുന്നവരെയും പരിശോധനയിൽ കണ്ടെത്തി പോലീസ് നിയമലംഘനത്തിനെതിരെ പിഴ ചുമത്തി.

അനധികൃതമായി പാർക്ക് ചെയ്തു ഗതാഗതം തടസ്സപ്പെടുത്തുന്ന നിരവധി വാഹനങ്ങൾക്കാണ് പോലീസ് പിഴ ചുമത്തിയത് കഴിഞ്ഞദിവസം എരമംഗലത്ത് ഓഡിറ്റോറിയങ്ങൾക്ക് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്ത 22 വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു 

ഇന്ന് പാലപ്പെട്ടിയിൽ ഹൈവേ പാലത്തിന് താഴെ അനധികൃത പാർക്കിങ്ങിനും പാർക്ക് ചെയ്തു കച്ചവടം ചെയ്യുന്നവർക്കും എതിരെ 31 വാഹനങ്ങൾക്കാണ് പോലീസ് ചുമത്തിയത്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments