വാകേറ്റങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ പുത്തൻപള്ളി ജാറം കമ്മിറ്റി തെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധന നടന്നു
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ഹോസ്പ്പിറ്റൽ പരിപാലന കമ്മിറ്റിയുടെ അടുത്ത ഭരണസമിതി തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധന നടന്നു.
പുത്തൻപള്ളി കേന്ദ്ര മദ്രസയിൽ റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് മുഹമ്മദ് നവാസ്.എ. പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ നടന്ന സൂക്ഷ്മ പരിശോധനയിൽ പത്രിക സമർപ്പിച്ച 37 പേരിൽ 36 പേർ യോഗ്യത നേടി നാളെ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം 2024 ആഗസ്റ്റ് 11ന് തെരഞ്ഞെടുപ്പ് നടക്കും
സ്ഥാനാർത്ഥികളുടെ യോഗ്യതയിൽ ആരോപണങ്ങൾ ഉയർന്നെങ്കിലും വാക്കേറ്റങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് 36 പേർ സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത നേടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments