Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ കമ്മിറ്റി ദാറുൽ ഖൈർ ഭവനം സമർപ്പിച്ചു


കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ കമ്മിറ്റി ദാറുൽ ഖൈർ ഭവനം സമർപ്പിച്ചു

കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ദാറുൽ ഖൈറിന്റെ സമർപ്പണം ഹൃദ്യമായി. വെളിയങ്കോട് സർക്കിളിലെ അയ്യോ ട്ടിച്ചിറ യൂണിറ്റിൽ കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഊരകം അബ്ദുറഹിമാൻ സഖാഫി ദാറുൽ ഖൈർ സമർപ്പിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻജനറൽ സയ്യിദ് സ്വലാഹുദ്ധീൻ അൽ ബുഖാരി മുഖ്യാതിഥിയായിരുന്നു. സോൺ പ്രസിഡന്റ് സയ്യിദ് സീതി കോയ തങ്ങൾ അദ്ധ്യക്ഷനായിരുന്നു. സോൺ സെക്രട്ടറി സിദ്ധീഖ് അൻവരി, എസ്.എസ്.എഫ് ഡി വിഷൻ പ്രസിഡന്റ് സൈഫുദ്ധീൻ സഅദി, ഷമീർ സഖാഫി,സുബൈർ സഖാഫി വെളിയങ്കോട്, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, അബ്ദുൽഹമീദ് ലത്തീഫി തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments