കോടത്തൂർ രാജീവ് ഗാന്ധി കൾച്ചറൽ സെൻ്റർ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഡിസൈൻ പ്രകാശനം ചെയ്തു
കോടത്തൂർ രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ് നിർമ്മിക്കാനിരിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഡിസൈൻ പ്രകാശനം എരമംഗലത്ത് യംഗ് ഇന്ത്യ വേദിയിൽ വെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹൂൽ മാങ്കുട്ടത്തിൽ നിർവഹിച്ചു. യൂത്ത് ഡവലപ്പ്മെൻ്റ് സെൻ്റർ, ലൈബ്രററി, ജനസേവന കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാണ് കെട്ടിടം.കോടത്തൂർ കാവൽപുരയിലാണ് പുതിയ ഓഫീസ് വരുന്നത്. ക്ലബ് പ്രസിഡൻ്റ് ജയദേവ് കോടത്തൂർ, സെക്രട്ടറി വിഗ്നേഷ് എന്നിവരും യൂത്ത് കോൺഗ്രസ് നേതാകളും RCC പ്രവർത്തകരും സനിധരായിരുന്നു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments