കോൾ നിലങ്ങൾ കരകവിഞ്ഞു
ആമയം ചെറവല്ലൂർ റോഡിലൂടെ യാത്ര അപകടകരം
ശക്തമായ മഴയിൽ കേൾനിലങ്ങൾ നിറഞ്ഞതോടെ ആമയം ചെറവല്ലൂർ റോഡിലൂടെയുള്ള യാത്ര അപകടാവസ്ഥയിലായിരിക്കുകയാണ്. നിലവിലെ കനത്ത മഴയോടെപ്പം വിവിധയിടങ്ങളിൽ നിന്നുള്ള വെള്ളമൊഴുക്കും കാരണം കോൾപ്പടവുകൾ കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്.
ശങ്കമായ മഴ തുടർന്നാൽ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കേണ്ടിവരും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments