നരണിപ്പുഴയിൽ ചാടിയ യുവാവ് മുങ്ങി തിരച്ചിൽ തുടരുന്നു
നരണിപ്പുഴ പാലത്തിൽ നിന്നും ചാടിയ യുവാവ് വെള്ളത്തിൽ മുങ്ങി തിരച്ചിൽ തുടരുന്നു
നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് കാണാതായത്. ശിഹാബ് ചാടിയ കണ്ട സുഹൃത്ത് രക്ഷിക്കാനായി ചാടിയെങ്കിലും രക്ഷിക്കാനായില്ല തുടർന്ന് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments