സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണം നടത്തി
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് C M മൊയ്‌ദുണ്ണി സാഹിബ് അനുസ്മരണം നടത്തി. DCC മെമ്പർ A K ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, മൈനൊരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി ഉസ്മാൻ A. V, പഞ്ചായത്ത് മെമ്പർ ഉബൈദ്. M. T, നസീർമാസ്റ്റർ, പ്രൊഫ :ചന്ദ്രഹാസൻ മാസ്റ്റർ, അബ്ദുൽ വഹാബ് ഉള്ളതേൽ എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments