ഈശ്വരമംഗലം .ന്യൂ.യു.പി സ്കൂളിലെ പി.ടി.എ.ജനറൽ ബോഡിയും, വിജയികളെ അനുമോദിക്കലും നടത്തി
പൊന്നാനി
ഈശ്വരമംഗലം .ന്യൂ.യു.പി സ്കൂളിലെ .പി .ടി - എ.ജനറൽ ബോഡി യോഗവും, എൽ.എസ്.എസ്.നേടിയ വിദ്യാർത്ഥികൾക്കും, .
ഏഴാംതരത്തിൽ പOന മികവ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടന്നു .ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് .വി മുക്തി കോ ഓർഡിനേറ്ററും, പൊന്നാനി എക്സൈസ് സർക്കാർ ഓഫീസറുമായ ശ്രീ പ്രമോദ് .പി .വിനേ തൃ ത്വം നൽകി. പി.ടി.എ പ്രസിഡണ്ട് .മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ .വത്സൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ .ശ്രീമതി ഷോ ജ ,പ്രധാനാധ്യാപിക സീന ആൻ്റണി, ഗിരീഷ്, ഇ.പി.എ.ലത്തീഫ് .ഷമീർ മിന്നത്ത്, ടി കെ.സതീശൻ, പ്രീത .കെ .സി ജി വിജയൻ ,അൻവർ സാദത്ത്, രഘു .കെ .പി .സുമയ്യ, രശ്മി, ശ്രുതി, ശത്യ, രേണുക, തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ പി.ടി.എ.പ്രസിഡണ്ടായി .ശ്രീ ഗിരീഷ്, വൈസ് പ്രസിഡണ്ടായി. ശ്രീ' ഹനീഫ എന്നിവരും.എം.ടി.എ.ഭാരവാഹികളായി ശ്രീമതി .ജസീന. സീനത്ത് എന്നിവരേയും തെരഞ്ഞെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments