Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്കെടുതി പെരുമ്പടപ്പിൽ വീട് തകർന്നു കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

മഴക്കെടുതി 
പെരുമ്പടപ്പിൽ വീട് തകർന്നു 
കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കനത്ത മഴയിൽ കരയടിഞ്ഞ് പെരുമ്പടപ്പിൽ വീട് തകർന്നു
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പട്ടേരിയിലാണ് കനത്ത മഴയെ തുടർന്ന് കരയിടിഞ്ഞ് വീട് തകർന്നത് വീടിൻറെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

തറയിൽ കബീറിന്റെ വീടാണ് അപകടത്തിൽപ്പെട്ടത് അപകട സമയത്ത് കബീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. 

സമീപത്തെ പുളിയഞ്ഞാലിൽ അഷറഫിന്റെ വീടും അപകടാവസ്ഥയിലാണ് വീടിനോട് ചേർന്നുള്ള കിണർ ഭാഗികമായി ഇടിഞ്ഞു പോയിട്ടുണ്ട് വീടിനോട് ചേർന്നുള്ള മണ്ണ് ഒലിച്ചു പോവുകയും വിട്ടുനിൽക്കുകയും ചെയ്ത അവസ്ഥയിലാണ് നിലവിലുള്ളത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments