ചങ്ങാടം റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണം പി ഡി പി
വെളിയംകോട് പഞ്ചായത്തിലെ ചങ്ങാടം റോഡ് ഉൾപ്പെടെ വിവിത റോഡ് കളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി നടത്തി സഞ്ചാരയോഗ്യമാക്കൻ അതികൃതർ തയ്യാറാകണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. പി.ഡി പി വെളിയംകോട് പഞ്ചായത്ത് കൺവെൻ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കാലവർഷം കനത്ത ഈ സാഹചര്യത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ വൈകുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായിത്തീരും.
അത്തരം സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരണങ്ങൾക്ക് പാർട്ടി നേതൃത്വം നക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി വിഷയാവതരണം നടത്തി
മണ്ഡലം പ്രഡിഡൻ്റ് ഇസ്മായിൽ പുതുപൊന്നാനി, സംസ്ഥാന കൗൺസിൽ അംഗം എം മൊയ്തുണ്ണി ഹാജി,സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് റോസ് ഇബ്രാഹീം കുട്ടി അദ്ധ്യക്ഷത വഹിച്ചു, ഫസൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പഞ്ചായത്ത് സെക്രട്ടറി മജീദ് ടി.പി. സ്വാഗതവും ബക്കർ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments