വെളിയങ്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം
ആറളം പോലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിൽപെട്ടത്.
ആറളത്തുനിന്ന് എറണാകുളത്തേക്ക് പ്രതിയുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് വെളിയങ്കോട് കിണറിൽ ദേശിയപാത NH66 ൽ പണി പുരോഗമിക്കുന്ന റോഡിൽ വെച്ച് അപകടം സംഭവിച്ചത്. ഒരു പ്രതിയും മൂന്ന് പോലീസുകാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments