അവിണ്ടിത്തറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
പൊന്നാനി ഗുരുവായൂർ സംസ്ഥാനപാതയിൽ അവിണ്ടിത്തറയിൽ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്.
മാറഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബൈക്കാണ് എതിരെ വന്ന കാറിൽ ഇടിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ അകലാട് കാട്ടിലപള്ളി സ്വദേശി ജമീൽ എന്നവരെ എടപ്പാൾ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments