പാലപ്പെട്ടി കുണ്ടുചിറ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം : പിഡിപി
പാലപ്പെട്ടി കുണ്ടുചിറ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലപ്പെട്ടി പിഡിപി മേഖല കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
പാലപ്പെട്ടി കുണ്ടുചിറ പാലം റോഡ് നിരവധി വാഹനങ്ങൾ ഓടുന്ന ഈ റോഡിൻറെ അവസ്ഥ മൂന്ന് മാസത്തോളമായി വലിയൊരു മരണ കിണർ സമാനമായ കുഴിയാണ് റോഡിൽ കാണാൻ കഴിയുന്ന തൊന്നും അധികാരികളുടെ ഭാഗത്തുനിന്നും പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നും ഇടപെടലുകൾ നടന്നിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പിഡിപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ പുതുപൊന്നാനി മുന്നറിയിപ്പ് നൽകി.
പെരുമ്പടപ്പ് പിഡിപി പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി, സെക്രട്ടറി ബദറു പാലപ്പെട്ടി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കുമ്മില്‍ അബ്ദു, റഫീഖ് കാപ്പിരിക്കാട്, അബുബക്കർ എന്നിവർ സംസാരിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments