Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്


പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്


ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപമാണ് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്ക് പറ്റിയ കാർ യാത്രക്കാരായ *തങ്ങൾപ്പടി സ്വദേശികളായ ഫവാസ്, ശാമിൽ, അൻസാർ* എന്നവരെ അൽഫസാ ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments