Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു


വെളിയങ്കോട് പഞ്ചായത്ത് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു . 


വെളിയങ്കോട് ഗ്രാമപഞ്ചായത്തും , കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മജീദ് പാടിയോടത്ത് , സെയ്തു പുഴക്കര റംസി റമീസ്, ബ്ലോക്ക് മെമ്പർ പി അജയൻ, മെമ്പർമാരായ പി. വേണുഗോപാൽ , റസ്ലത്ത് സെക്കീർ , പി. പ്രിയ , സുമിത രതീഷ് , ഹസീന ഹിദായത്ത് , ഷിജ സുരേഷ് , ഷരീഫ മുഹമ്മദ് , റമീന ഇസ്മയിൽ , സബിത പുന്നക്കൽ , പഞ്ചായത്ത് സെക്രട്ടറി പ്രിയദർശനി , എ ഡി സി മെമ്പർ സി കെ പ്രഭാകരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു . കൃഷി ഓഫീസർ ലാമിന വികെ സ്വാഗതവും കൃഷി അസിസ്റ്റന്റ് സൗമ്യ നന്ദിയും പറഞ്ഞു .    
  
പച്ചക്കറികളുടെയും , ഫലവൃക്ഷങ്ങളുടെയും , അലങ്കാര ചെടികളുടെയും വിത്തുകളും തൈകളും ചന്തയിൽ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചന്തയിൽ പഞ്ചായത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറിലധികം കർഷകർ പങ്കെടുത്തു .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments