Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നന്നംമുക്ക് നീലെപടവിൽ വഞ്ചി മറിഞ്ഞു മൂന്നുപേർ മുങ്ങി ഒരാളെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു



നന്നംമുക്ക് നീലെപടവിൽ വഞ്ചി മറിഞ്ഞു മൂന്നുപേർ മുങ്ങി ഒരാളെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

 
നന്നംമുക്ക് പൂച്ചപ്പടിയിൽ നീലേപ്പടവ് കോൾപ്പടവിൽ തോണി മറിഞ്ഞ് 3 കുട്ടികളെ കാണാതായി. അതിൽ ഒരു കുട്ടിയെ കണ്ടെത്തി. രക്ഷപ്പെട്ട കുട്ടിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

ചിയ്യാനൂർ സ്വദേശി സച്ചിൻ(23)കല്ലുർമ്മ സ്വദേശി ആഷിക്ക് (23)എന്നിവരെയാണ് കാണാതായത്. ചിയ്യാനൂർ സ്വദേശി പ്രസാദ് (27)നെ ആണ് രക്ഷപ്പെടുത്തിയത്.


 മൂന്നുപേരും ചേർന്ന് വഞ്ചിയുമായി പോയതായിരുന്നു ഇതിനിടയിലാണ് ഇവരെ കാണാതായത്. അഗ്നി സുരക്ഷാസേനയും, പോലീസും, നാട്ടുകാരും തിരച്ചിൽ തുടരുന്നുണ്ട്. 


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments