Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ സഫാന സി സാഹിബക്ക് ആദരവ് നൽകി


ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ സഫാന സി സാഹിബക്ക് ആദരവ് നൽകി

വാക്കുകൾ ആവർത്തിക്കാതെ ഏറ്റവും ദൈർഘ്യമേറിയ പ്രഭാഷണത്തിന് ലോക റെക്കോർഡ് കരസ്ഥമാക്കിയ മലപ്പുറം ജില്ലാ എം എസ് എഫ് പ്രവർത്തക സഫാന സീ സാഹിബക്ക് ഗ്ലോബൽ കെഎംസിസി പാലപ്പെട്ടി സ്നേഹാദരം നൽകി.
 
ഗ്രീൻ വേവ്സ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു ആദരവ് നൽകിയത്.

അഷറഫ് കോക്കൂർ (മുസ്ലിംലീഗ് ജില്ലാ ട്രഷറർ), അഡ്വക്കറ്റ് അഷറഫ് |കേരള ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി,) അബൂ സി എം (പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ ആലുങ്ങൽ (ഗ്ലോബൽ കെഎംസിസി ഓഫ് പാലപ്പെട്ടി വൈസ് പ്രസിഡണ്ട് ), യാസിർ അബ്ദുല്ല (എംഎസ്എഫ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട്) അഷറഫ് ആലുങ്ങൽ (മുൻ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ഹുസൈൻ ഷംസുദ്ദീൻ (മുസ്ലിം ലീഗ് മേഖല സെക്രട്ടറി) കൗലത്ത് യഹിയാ ഖാൻ (വാർഡ് മെമ്പർ) ഷറഫു സി എം , റഫീഖ് കല്ലുങ്ങൽ, ഇസ്മായിൽ ഇ കെ , അസ്‌ലം പി എച്ച്, (യൂത്ത് ലീഗ്) ലത്തീഫ് എ എച്ച് (മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കൗൺസിലർ) കാദർ ഇടശ്ശേരി (മേഖലാ ട്രഷറർ )
 എഐ ഷംസുദ്ദീൻ (വൈസ് പ്രസിഡണ്ട് മേഖലാ കമ്മിറ്റി) ഫാറൂഖ് കല്ലുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments