പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു
ആഗസ്റ്റ് പതിനൊന്നാം തിയ്യതി നടക്കാനിരിക്കുന്ന പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
നാമ നിർദ്ദേശ പത്രിക സമർപ്പിച്ച മുപ്പത്തിയേഴ് അപേക്ഷകരിൽ എട്ട് പേർ പിൻവലിക്കുകയും ഒരാളുടെ അപേക്ഷ തള്ളുകയും ചെയ്തതിന് ശേഷമുള്ള ഇരുപത്തിയെട്ട് സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് പ്രസിദ്ധപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടമായ വോട്ടർപട്ടിക കുറ്റമറ്റതായി പൂർത്തീകരിച്ച ശേഷം ജൂലൈ 24 ന് പുത്തൻപള്ളി കേന്ദ്ര മദ്റസയിൽ വെച്ച് വഖഫ് ബോർഡ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ നോമിനേഷൻ സൂക്ഷ്മപരിശോധനയും നടന്നു.
ശേഷം ഇന്നലെ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നാമനിർദ്ദേശം പിൻവലിച്ച ആളുകളെ ഒഴിവാക്കി അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.
അന്തിമ സ്ഥാനാർത്ഥികൾ :
അബ്ദുൽ കരീം കുന്നനയിൽ
അബ്ദുൽ റഹൂഫ് അറക്കക്കാട്ടിൽ
അബൂബക്കർ പി പി പരപ്പൂരയിൽ
അബ്ദുൽ സലീം വി പി (സലീം ഗ്ലോബ്)
അമീൻ പുളിയഞ്ഞാലിൽ
അൻസാർ പരീച്ചാലിൽ
അഷറഫ് സി കെ
ബീരാൻകുട്ടി അരിക്കാട്ടയിൽ
ഫൈസൽ പാടിയോടത്ത്
ഫൈസൽ പത്ത്കണ്ടത്തിൽ '
ഫൈസൽ പെരുമ്പുങ്കാട്ടിൽ ( ഫസലു തെക്കേപ്പുറം)
ഹുസൈൻ പെരുമ്പുങ്കാട്ടിൽ (സൈനു തെക്കേപ്പുറം)
ഇസ്മായിൽ ചെങ്ങനാത്ത്
ജംഷീർ വടക്കെപീടികയിൽ
കെ പി മുഹമ്മദ്
മുഹമ്മദ് കുന്നത്ത് വളപ്പിൽ
മുഹമ്മദ് വി ആർ (വെള്ളൂരയിൽ)
മുഹമ്മദ് ശരീഫ് ചീലത്ത്
നാസർ തോട്ടുങ്ങൽ
റഹീം പെരുമ്പും കാട്ടിൽ
സൈഫുദ്ദീൻ കപ്പത്തയിൽ
സക്കീർ വീട്ടിലവളപ്പിൽ
ഷാഫി ചെങ്ങനാത്ത്
ഷാജഹാൻ ചിറ്റോത്തയിൽ
ഷെരീഫ് മുക്കണ്ടത്ത്
ഉമ്മർ ചെങ്ങനാത്ത്
ഉസ്മാൻ അമ്മനാട്ട് ചെറ്റാറയിൽ
ഉസ്മാൻ പുളന്തറയിൽ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments