Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടിയിൽ ദേശീയപാത ഉപരോധം: വെൽഫെയർ പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

പാലപ്പെട്ടിയിൽ ദേശീയപാത ഉപരോധം: വെൽഫെയർ പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി 

സുരക്ഷിത കടൽഭിത്തി സ്ഥാപിക്കുക പുനർഗേഹം പദ്ധതി സർക്കാർ വിഹിതം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാലപ്പെട്ടിയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. 

ഇന്ന് രാവിലെ 11 മണിക്കാണ് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലപ്പെട്ടിയിൽ ദേശീയപാത ഉപരോധിച്ചത്ത്.


ദേശീയപാത ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു തുടർന്ന് ഉപരോധത്തിന് നേതൃത്വം നൽകിയ വെൽഫെയർ പാർട്ടി പ്രവർത്തകരായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments