ലോക ജന സംഖ്യാദിനാചരണം ആഘോഷിച്ചു.
ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് പരിച്ചകം അങ്കണവാടിയിൽ നടത്തിയ ആരോഗ്യ ബോധവത്‌കരണവും ക്വിസ് മത്സരവും നടത്തിയതിൽ വിജയികളായവർക്ക് വാർഡംഗം റജുല ഗഫൂർ ട്രോഫികൾ വിതരണം ചെയ്തു.
ആരോഗ്യ പ്രവർത്തകരായ സി.പി. താര, ശോഭന, അങ്കണവാടി അധ്യാപിക രാധ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments